ചിത്രങ്ങളിലൂടെ ഭക്തിയുടെ മറുവശം തുറന്നുകാട്ടി പ്രശസ്ത ഫോട്ടോഗ്രഫര്‍ എന്‍.പി.ജയന്‍. ശബരിമലയും പെരിയാര്‍ കടുവാസങ്കേതവും ചുറ്റിക്കറങ്ങി മൂന്നുവര്‍ഷം കൊണ്ട് പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് തുടരുന്നു. മലീമസമായ അയ്യപ്പസന്നിധിയുടെ നേര്‍ക്കാഴ്ചയാണ് പ്രദര്‍ശനം.

Read More – http://www.manoramanews.com/daily-programs/pulervala/pularvela-jayanphotos.html

%d bloggers like this: